രാഷ്ട്രപതിക്ക് എന്തു ചെയ്യാനാകും? | India file Podcast | Manorama Online Podcast
From Manorama INDIA FILE · 7:29
Show by Manorama Online
ഗ്യാനേഷ് വിഷയത്തിൽ എന്തെങ്കിലും ചെയ്യൂ എന്നാണ് രാഷ്ട്രപതിയോട് പ്രതിപക്ഷം പറയുന്നത്. ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നവർക്കും, അതെല്ലാം കേൾക്കുന്ന രാഷ്ട്രപതിക്കും അറിയാം. പക്ഷേ ഒരു ചെറു ധാർമിക സമ്മർദമെങ്കിലും രാഷ്ട്രപതിയിൽ നിന്നുണ്ടാവേണ്ടേ? ഒരു ആശ്വാസവാക്കെങ്കിലും. യഥാർഥത്തിൽ പ്രതിപക്ഷത്തിന്റെ പരാതിയിൽ രാഷ്ട്രപതിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? രാഷ്ട്രപതി പറഞ്ഞാൽ അതെല്ലാം രാജ്യം ഭരിക്കുന്നവർ മുഖവിലയ്ക്ക് എടുക്കുമോ? പ്രതിപക്ഷത്തിന്റെ നിവേദനം സർക്കാരിലേക്കു കൈമാറാനോ എന്താണു സംഭവിക്കുന്നതെന്നു പ്രധാനമന്ത്രിയോടു ചോദിക്കാനോ രാഷ്ട്രപതി തയാറാകുമോ? എന്താണ് ചരിത്രം പറയുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. President Draupadi Murmu faces a critical test as the INDIA bloc petitions her over grave allegations of election subversion, despite her limited constitutional powers to intervene directly. 'India File' podcast by Malayala Manorama's Delhi Chief of Bureau Jomy Thomas examines whether she can exert moral pressure on the government, drawing parallels to her past actions and those of former presidents.See omnystudio.com/listener for privacy information.
More episodes of Manorama INDIA FILE
More episodes
- വോട്ടർക്ക് മുന്നിൽ പുതിയ നമ്പർ | India file Podcast | Manorama Online Podcast
- ജഡ്ജിയുടെ സാക്ഷിമൊഴി | India file Podcast | Manorama Online Podcast
- നിലാവത്ത് രണ്ട് കോഴി | India file Podcast | Manorama Online Podcast
- സോഷ്യലിസ്റ്റ് ബിസിനസ് | India file Podcast | Manorama Online Podcast
- കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast
- കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast
- യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast
- കാരണങ്ങൾക്ക് തിരുത്തില്ല
- വൈകിയുദിച്ച ഹത്യാദിനം
- ആ വില എത്ര?
PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.