യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast
From Manorama INDIA FILE · 6:56
Show by Manorama Online
ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവും മേധയുടെ നടപടിയിൽ ഹൈക്കോടതി ഇടപെടാനുണ്ടായ പശ്ചാത്തലവും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. In this episode of India File, Malayala Manorama Delhi Chief of Bureau Jomy Thomas examines the Akriti Chaudhary NSA detention case, the Allahabad High Court's release order, and Uttar Pradesh's use of the National Security Act, including in cow slaughter cases.See omnystudio.com/listener for privacy information.
More episodes of Manorama INDIA FILE
More episodes
- വോട്ടർക്ക് മുന്നിൽ പുതിയ നമ്പർ | India file Podcast | Manorama Online Podcast
- ജഡ്ജിയുടെ സാക്ഷിമൊഴി | India file Podcast | Manorama Online Podcast
- നിലാവത്ത് രണ്ട് കോഴി | India file Podcast | Manorama Online Podcast
- രാഷ്ട്രപതിക്ക് എന്തു ചെയ്യാനാകും? | India file Podcast | Manorama Online Podcast
- സോഷ്യലിസ്റ്റ് ബിസിനസ് | India file Podcast | Manorama Online Podcast
- കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast
- കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast
- കാരണങ്ങൾക്ക് തിരുത്തില്ല
- വൈകിയുദിച്ച ഹത്യാദിനം
- ആ വില എത്ര?
PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.