വിഷാദക്കൂട്ടിൽനിന്ന് പറന്നുപൊങ്ങിയ ഫീനിക്സ്
From Spiritual · 4:55
Show by Manorama Online
നിസ്സാരകാര്യങ്ങളിൽ പോലും അനാവശ്യ സൂക്ഷ്മത പുലർത്തിയ, സുരക്ഷയെക്കുറിച്ച് അമിതമായി ഉത്കണ്ഠ പുലർത്തിയ രക്ഷിതാക്കൾ ഒരു കിളിക്കൂട്ടിലെന്ന പോലെ പുറംലോകവുമായി അധികം ഇടപെടലില്ലാതെയാണു കുട്ടിയെ വളർത്തിയത്.ഈ ഏകാന്തത അദ്ദേഹത്തിന്റെ മനസ്സിൽ കുട്ടിക്കാലത്തു തന്നെ വിഷാദത്തിന്റെ വിത്തുകൾ വിതച്ചു. ജീവിതകാലം മുഴുവൻ തുടർന്ന വിഷാദരോഗത്തിന്റെയും മാനസിക പ്രശ്നങ്ങളുടെയും തുടക്കം കൂടിയായിരുന്നുവത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the complex life of J. Robert Oppenheimer, from his sheltered childhood and deep despair to leading the Manhattan Project and shaping world history. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
More episodes
- കുവലയാപീഡം: ശ്രീകൃഷ്ണനുമായി ഏറ്റുമുട്ടിയ ഭീകരൻ ആന | The Fierce Demon-Elephant Slayed by Lord Krishna
- സരയൂ പോലെ ഒഴുകിയ വാക്കുകൾ: തുളസീദാസിന്റെ കഥ | Goswami Tulsidas: How a Single Word Sparked a Spiritual Revolution
- എന്താണ് സാഹസികത? | What is Adventure? Sadhguru Explains the True Meaning Beyond Thrill-Seeking
- രാജ്ഞി വീരാവതി; കർവാ ചൗത്തിന്റെ ഐതിഹ്യം
- കഷ്ടതകളിൽ വിരിഞ്ഞ ചിരിക്കാലം
- ടപോയിയും ഏഴ് സഹോദരൻമാരും | Tapoi and the Seven Brothers: An Odia Folk Tale of Faith and Love
- നീം കരോലി ബാബ; ഹനുമാൻ അംശിലെ സന്യാസി
- മയിൽ മുരുകന്റെ വാഹനമായതെങ്ങനെ? | How a Demon Became a Divine Vehicle
- ജീവിതം ആനന്ദപൂർണമാക്കാം
- അദ്രിക: മത്സ്യമായി മാറിയ സ്വർഗസുന്ദരി
PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.