ലോകത്തിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ | The Art of Acceptance
From Spiritual · 3:57
Show by Manorama Online
ലോകത്തെ നമുക്കിഷ്ടമുള്ളതുപോലെ മാറ്റാനാകില്ല. നമ്മുടെ കുട്ടിക്കാലത്തോ യൗവനത്തിലോ കണ്ട നിലയിലേക്ക് സമൂഹത്തെ തിരിച്ചെത്തിക്കാനുമാകില്ല. അതു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലോകത്തിലേക്കിറങ്ങിച്ചെന്നല്ല, മറിച്ച് നമ്മുടെയുള്ളിൽ നിന്നു തന്നെയാണ് ആനന്ദവും സമാധാനവും തിരിച്ചറിയേണ്ടതെന്ന ആത്മീയ പാഠവും ഓർക്കാം.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Inner peace and acceptance begin with acknowledging that we cannot force the world to suit our personal desires or recreate the past. True happiness is an internal pursuit, relying fundamentally on how our minds perceive, process, and embrace life's evolving circumstances.Prinu Prabhakaran talking here. Script: S. AswinSee omnystudio.com/listener for privacy information.
More episodes
- കുവലയാപീഡം: ശ്രീകൃഷ്ണനുമായി ഏറ്റുമുട്ടിയ ഭീകരൻ ആന | The Fierce Demon-Elephant Slayed by Lord Krishna
- വിഷാദക്കൂട്ടിൽനിന്ന് പറന്നുപൊങ്ങിയ ഫീനിക്സ്
- സരയൂ പോലെ ഒഴുകിയ വാക്കുകൾ: തുളസീദാസിന്റെ കഥ | Goswami Tulsidas: How a Single Word Sparked a Spiritual Revolution
- എന്താണ് സാഹസികത? | What is Adventure? Sadhguru Explains the True Meaning Beyond Thrill-Seeking
- രാജ്ഞി വീരാവതി; കർവാ ചൗത്തിന്റെ ഐതിഹ്യം
- കഷ്ടതകളിൽ വിരിഞ്ഞ ചിരിക്കാലം
- ടപോയിയും ഏഴ് സഹോദരൻമാരും | Tapoi and the Seven Brothers: An Odia Folk Tale of Faith and Love
- നീം കരോലി ബാബ; ഹനുമാൻ അംശിലെ സന്യാസി
- മയിൽ മുരുകന്റെ വാഹനമായതെങ്ങനെ? | How a Demon Became a Divine Vehicle
- ജീവിതം ആനന്ദപൂർണമാക്കാം
PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.