Be prepared for snake season in Australia - ഓസ്‌ട്രേലിയയിലെ പാമ്പ് സീസൺ: ഭയമല്ല, ജാഗ്രതയാണ് പ്രധാനം; ചൂട് കാലത്ത് അറിയേണ്ട മുൻകരുതലുകൾ

From SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് · 00:09:52

Show by SBS

Snakes are often seen in Australia in spring and summer. You may also see one at other times of year, depending on the weather. Here are some expert tips on snake behaviour and what to do if you see one. - വിഷപ്പാമ്പുകളുടെ കാര്യത്തിൽ ഓസ്‌ട്രേലിയ കുപ്രസിദ്ധമാണെങ്കിലും, കൃത്യമായ മുൻകരുതലുകളിലൂടെയും ബോധവൽക്കരണത്തിലൂടെയും ഇവിടെ പാമ്പുകടി മൂലമുള്ള അപകടങ്ങൾ വളരെ കുറവാണ്. പാമ്പുകടിയേറ്റതായി നേരിയ സംശയം തോന്നിയാൽപ്പോലും അതിനെ ഗുരുതര സാഹചര്യമായി കണ്ട് അടിയന്തിര ചികിത്സ നൽകുകയാണ് ചെയ്യാറുള്ളത്. ഈ വേനൽക്കാലത്ത് ഭയം ഒഴിവാക്കി കൃത്യമായ ജാഗ്രതയോടെ ഓസ്‌ട്രേലിയയിലെ പാമ്പ് സീസണെ എങ്ങനെ നേരിടാമെന്ന് കേൾക്കാം.

More episodes of SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

More episodes

PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.