ഇന്നത്തെ വാർത്ത: ക്വാണ്ടസ് 850 ജോലികൾ വെട്ടിക്കുറയ്ക്കും; നിരവധി ജോലികൾ ഇന്ത്യയിലേക്ക് മാറ്റാനും തീരുമാനം
From SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് · 00:04:21
Show by SBS
2026 നവംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
More episodes of SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
More episodes
- ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ വിപണിയിൽ വീടുകൾ കെട്ടിക്കിടക്കുന്നു; അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 25% കൂടുതൽ
- നീന്തൽ, സൈക്ലിംഗ്, ഓട്ടം; മനക്കരുത്തോടെ അയൺമാൻ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളി
- ഇന്നത്തെ വാർത്ത: മെൽബണിൽ ഡെലിവറി ഡ്രൈവർ കുത്തേറ്റ് കൊല്ലപ്പെട്ടു; 51-കാരൻ അറസ്റ്റിൽ
- Be prepared for snake season in Australia - ഓസ്ട്രേലിയയിലെ പാമ്പ് സീസൺ: ഭയമല്ല, ജാഗ്രതയാണ് പ്രധാനം; ചൂട് കാലത്ത് അറിയേണ്ട മുൻകരുതലുകൾ
- ഓസ്ട്രേലിയ പോയവാരം: ഉൾനാടൻ മേഖലകളിൽ വീടുവില കൂടുന്നു; ഓസ്ട്രേലിയയിൽ 'മൾട്ടികൾച്ചറലിസത്തിന്' പിന്തുണ കുറഞ്ഞുവെന്ന് പഠനം
- SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? അഭിപ്രായം അറിയിക്കാൻ ഇനി ദിവസങ്ങൾ മാത്രം
- ഇന്നത്തെ വാർത്ത: AI ഡാറ്റ സെൻററുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഗ്രീൻസ് പാർട്ടി;വിദേശ കമ്പനികളുടെ കടന്നുകയറ്റം ജീവിതചെലവ് കൂട്ടുന്നുവെന്നും ആരോപണം
- വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിച്ച് മറ്റ് നിക്ഷേപങ്ങൾ പരിഗണിക്കണോ? സാമ്പത്തിക നേട്ടം വിദഗ്ദ്ധർ വിലയിരുത്തുന്നു
- ഇന്നത്തെ വാർത്ത: ഇസ്ലാം മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപണം; ഓസ്ട്രേലിയൻ ഹിന്ദു കൗൺസിൽ നേതാക്കൾക്കെതിരെ കേസ്
- ഇന്നത്തെ വാർത്ത: AUKUS കരാർ ഉടൻ റദ്ദാക്കണമെന്ന് ആവശ്യം; വൻ സാമ്പത്തിക നഷ്ടമെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട്
PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.