ദോശാഭിമാനികൾ ഇതിലേ പോന്നാട്ടേയ് | Bulls Eye | Business Podcast

From Bull's Eye · 5:10

Show by Manorama Online

എത്ര ബല്യ വെജിറ്റേറിയൻ റസ്റ്ററന്റ് ആയാലും അകത്തുകേറി മെനു തിരിച്ചും മറിച്ചും നോക്കിയിട്ട് ഒ‍ടുവിൽ ഓർഡർ ചെയ്യുന്നത് ദോശയു‍ടെ ഏതെങ്കിലും വകഭേദമായിരിക്കും. നെയ്റോസ്റ്റോ, പേപ്പർ റോസ്റ്റോ, ഊത്തപ്പമോ, പൊടിദോശയോ, മസാല ദോശയോ...! ഇന്നു മിക്ക മലയാള നടൻമാരും ‘പാൻ ഇന്ത്യൻ’ ആവാൻ ശ്രമിക്കുന്നത് ദോശ പണ്ടേ സാധിച്ചെടുത്ത കാര്യമാണ്. പാൻ ഇന്ത്യൻ പലാരമാകുന്നു ദോശ! വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.​See omnystudio.com/listener for privacy information.

More episodes of Bull's Eye

More episodes

PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.