നഗരവും നാട്ടിൻപുറവും ജിമ്മുകളാൽ സമൃദ്ധം | Gym Culture | Bulls Eye | Business Podcast

From Bull's Eye · 5:00

Show by Manorama Online

കേരളമാകെ ജിം തരംഗമാണു പടർന്നുപിടിക്കുന്നത്. നന്നായി നടത്തിയാൽ ക്ലീൻ ബിസിനസ്. വിജയിക്കുന്നത് അനുകരിക്കുന്നതു കേരളത്തിൽ നിത്യത്തൊഴിലായതിനാൽ ജിം പടരുന്നു. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. The gym business is witnessing a massive boom across Kerala. With the right management and business strategy, gyms can emerge as a clean and profitable business venture. As successful business models are often replicated in Kerala, the gym industry is rapidly expanding, with new fitness centres mushrooming across the state. Explore the business opportunities, growth prospects and emerging trends in Kerala's gym industry in this episode of Manorama Online Bulls Eye Podcast, hosted by P. Kishore, Business Editor, Malayala Manorama.See omnystudio.com/listener for privacy information.

More episodes of Bull's Eye

More episodes

PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.