അവർക്ക് പശു എങ്കിൽ നമുക്ക് ആന ഇല്ലേ? | Bulls Eye | Business Podcast
From Bull's Eye · 4:37
Show by Manorama Online
അന്യനാടുകളിൽ ടൂറിസ്റ്റുകളായി പോകുന്നവരെല്ലാം അവിടത്തെ കൗതുക വസ്തുക്കൾ (ക്യൂറിയോസ്) എന്തെങ്കിലും ഒരെണ്ണമെങ്കിലും വാങ്ങിവരും. അതു കണ്ടറിഞ്ഞിട്ടാണ് വിദേശങ്ങളിൽ സർവ ടൂറിസ്റ്റ് ആകർഷണത്തിനു സമീപവും ഗിഫ്റ്റ് ഷോപ്പ് വയ്ക്കുന്നത്. എണ്ണമറ്റ ഉൽപന്ന വൈവിധ്യമാണെങ്ങും. കേരളത്തിലോ? ഇപ്പോഴും പഴയ കഥകളി രൂപവും ചുണ്ടൻവള്ളവും ആറന്മുളക്കണ്ണാടിയും പോലെ വിലയേറിയ ചില പഴയ കൗതുകസാധനങ്ങൾ മാത്രം. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.See omnystudio.com/listener for privacy information.
More episodes
- വഴിപാടുപോലെ സർവരാജ്യ സഞ്ചാരം | Bulls Eye | Business Podcast
- നഗരവും നാട്ടിൻപുറവും ജിമ്മുകളാൽ സമൃദ്ധം | Gym Culture | Bulls Eye | Business Podcast
- മടിയിൽ കനമുണ്ടെങ്കിൽ എങ്ങോട്ടും കുടിയേറാം | Migration | Business Podcast | Bulls Eye
- ദോശാഭിമാനികൾ ഇതിലേ പോന്നാട്ടേയ് | Bulls Eye | Business Podcast
- കോണ്ടം വ്യവസായം കാണ്ഡം കാണ്ഡമായി | Condom Industry Crisis | Bulls Eye | Business Podcast
- ഫ്രൈ ആയാലും വേണം ഫ്രാഞ്ചൈസി | Bulls Eye Podcast | Business Podcast | Franchise Business
- ഉത്തരേന്ത്യയിലും വരുന്നു ഓണക്കച്ചവടം | Festival Sale | Shopping Season | Bulls Eye | Business Podcast
- ഇന്റർനെറ്റ് പോയെങ്കിൽ കാറ്റു പോയപോലെ
- മ്യൂച്വൽ ഫണ്ടിനെപ്പറ്റി മിണ്ടല്ലേ...!
- ഇലക്ഷൻ ചാകര കോരാനും മലയാളി
PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.