ഇന്റർനെറ്റ് പോയെങ്കിൽ കാറ്റു പോയപോലെ
From Bull's Eye · 6:36
Show by Manorama Online
യൂബർ ടാക്സിക്ക് പണമടയ്ക്കാൻ,ബോറടിമാറ്റാൻ, ഗൂഗിൾ നോക്കി സംശയം മാറ്റാൻ ഇങ്ങനെ എന്തിനും ഏതിനും ഇന്റർനെറ്റ് വേണം. ഇന്റർനെറ്റില്ലാത്ത അവസ്ഥ എന്ത് ഭീകരമാണ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama...See omnystudio.com/listener for privacy information.
More episodes
- വഴിപാടുപോലെ സർവരാജ്യ സഞ്ചാരം | Bulls Eye | Business Podcast
- നഗരവും നാട്ടിൻപുറവും ജിമ്മുകളാൽ സമൃദ്ധം | Gym Culture | Bulls Eye | Business Podcast
- അവർക്ക് പശു എങ്കിൽ നമുക്ക് ആന ഇല്ലേ? | Bulls Eye | Business Podcast
- മടിയിൽ കനമുണ്ടെങ്കിൽ എങ്ങോട്ടും കുടിയേറാം | Migration | Business Podcast | Bulls Eye
- ദോശാഭിമാനികൾ ഇതിലേ പോന്നാട്ടേയ് | Bulls Eye | Business Podcast
- കോണ്ടം വ്യവസായം കാണ്ഡം കാണ്ഡമായി | Condom Industry Crisis | Bulls Eye | Business Podcast
- ഫ്രൈ ആയാലും വേണം ഫ്രാഞ്ചൈസി | Bulls Eye Podcast | Business Podcast | Franchise Business
- ഉത്തരേന്ത്യയിലും വരുന്നു ഓണക്കച്ചവടം | Festival Sale | Shopping Season | Bulls Eye | Business Podcast
- മ്യൂച്വൽ ഫണ്ടിനെപ്പറ്റി മിണ്ടല്ലേ...!
- ഇലക്ഷൻ ചാകര കോരാനും മലയാളി
PodSearch is a free, independent podcast search engine. Read about PodSearch, the privacy policy or contact us.